നരച്ച മുടി കറുപ്പിക്കാൻ 2 വഴികൾ Change White hair to Black hair naturally



നരച്ച മുടി കറുപ്പിക്കാൻ 2 വഴികൾ ആണ് ഇന്നത്തെ ഈ വിഡിയോയിൽ പറയുന്നത് . തലമുടി നരക്കാതിരിക്കാൻ വീട്ടിൽ ഉണ്ടാക്കാവുന്ന പ്രകൃതിദത്തമായ ഔഷധ കൂട്ട്

For Business Enquiries: tipsforhappylife2015@gmail.com

DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be
considered as professional advice. We are NOT a licensed or a medical practitioner so always consult professional help.
The content published on this channel is our own creative work protected under copyright law.

source




28 comments :

  1. താടിക് പറ്റുവോ

    ReplyDelete
  2. Will the black color be lasted?

    ReplyDelete
  3. Please send all videos
    I am using VIP shampoo

    ReplyDelete
  4. Chaya podi aano theyela podi.plz rply

    ReplyDelete
  5. ഇതിൽ കാണിച്ച മൂന്ന് രീതിയും ഉപയോഗിക്കണോ? (ഹെന്ന & തേയില, നെല്ലിക്ക പൊടി & തേയില, നീല അമരി & തേയില) അതോ മുടിയുടെ രീതി അനുസരിച്ച് ഏതെങ്കിലും ഒന്ന് മാത്രമോ? Totally confused.

    ReplyDelete
  6. Njan adyamayi kanukuya adya vedio onnu ayakko

    ReplyDelete
  7. Nj try cheith nokate chechy ..Ennit result parayam

    ReplyDelete
  8. നമസ്തേ ചേച്ചി,,
    ഈ വിദ്യ ഞാൻ പ്രയോഗിച്ചിട്ടുണ്ട്,,,, North Indians കൂടുതലായി ഹെന്ന ഉപയോഗിക്കാറുണ്ട്,, ഇതിൽ അല്ലം ഉലുവാ പൊടിച്ചതോ ,തിളപ്പിച്ചോ ചേർക്കാറുണ്ട്,

    ReplyDelete
  9. Hello chechii enikk nalla mudi kozhiyinind ,thaaranm ind pinne korch mudi nerakkunnum ind..enikk henna theichaal pettenn thalavedana varum.. please tell me any solution

    ReplyDelete
  10. Sis.. can u make a video about neela amari .. how to use it, why to use it, & can u mix it with henna, amla, tea , coffee powd etc...

    ReplyDelete
  11. ഞാന്‍ black hanna
    യാണ് ഉപയോഗിക്കുന്നത്
    ഫുള്‍ നരച്ചമുടിയാണ്
    ഇനിമുതള്‍ നിങള്‍പറഞതുപോലെ
    ചെയ്താല്‍ മതിയൊ.
    ഞാന്‍ abudabiyilആണ്

    ReplyDelete
  12. ചെമ്പിച്ച മുടിയിൽ apply ചെയ്താൽ റിസൾട്ട് കിട്ടുമോ?

    ReplyDelete
  13. മാഡം, ഞാൻ ഹെന്ന ചെയ്തിട്ട് പകുതി ഉണക്കമാകുമ്പോൾ ബ്ലാക്ക് ഗോൾഡ് ഡൈ ആണ് ഉപയോഗിക്കുന്നത് ഇപ്പോൾ മുടി ഭയങ്കര ട്രൈ ആണ്.മു ടിയിൽ തണുപ് പിടിക്കാതതവർ നെല്ലിക്കയും, ഉലുവയും ഉആയോഗിക്കുമ്പോൾ തലനീരിറക്കം വരുന്നു എന്തുചെയ്യും?

    ReplyDelete
  14. ചേച്ചി 15 വയസ്സുള്ള കുട്ടിക്ക് മുടി നിലയ്ക്കുന്നു നര മാറാൻ എന്താണ് ചെയ്യേണ്ടത്

    ReplyDelete
  15. Egg thechit ethra neram thalayil vekkanam...reply tharane

    ReplyDelete
  16. Ith weekly once, aano apply cheyyendath

    ReplyDelete
  17. Ullillatha chembanmudi ullundakanum karuppikkanum oru vedio cheyyumo pinne narachamudi karuppikkanum enthucheyyanam

    ReplyDelete
  18. I have white hairs, I want to change it to pure black, do you have any remedy for that. I am still unmarried my mom is looking for a bride for me. My white hairs look like 50 aged person. I am very much worried, Please help.

    ReplyDelete
  19. Thaks............................................



    Njhan pareekshichu.Nalla reselt.valare upakaram.ningalude phone mumber tharumo.

    ReplyDelete
  20. muttede vella ano thekunnathu chechi

    ReplyDelete
  21. ഫിറോസിനെ അറിയുംഫിറോസ് വളരെ ഫേമസ് ആണ് അതുകൊണ്ട് ലോകത്തുള്ള എല്ലാവരും അറിയാം ഫിറോസ് ഒരു സംഭവം തന്നെ ഹഹഹ

    ReplyDelete

Copyright © Beautiful Black Women. Designed by OddThemes